നീലേശ്വരത്തെ പി.വി. സുജിത് കുമാർ മികച്ച റോട്ടറി അസി. ഡിസ്ട്രിക്ട് ഗവർണർ
നീലേശ്വരത്തെ പി.വി. സുജിത് കുമാറിന് മികച്ച റോട്ടറി അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഗവർണർക്കുള്ള അവാർഡ്. റോട്ടറി ഡിസ്ട്രിക്ട് 3204 ലെ 2023 - 24 വർഷത്തെ പ്രവർത്തന മികവിനാണ് അവാർഡ്. നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ റോഡ് സൗന്ദര്യവൽക്കരണം പോലുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 2020 - 21 വർഷം റോട്ടറി ഡിസ്ട്രിക്ടിലെ മികച്ച പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപെട്ടിരുന്നു. ഭാര്യ:ഷിനി കൃഷ്ണൻ. മക്കൾ:അമൻ കൃഷ്ണ, ആൻവി കൃഷ്ണ.
No comments