Breaking News

കുമ്പളപ്പള്ളി പുല്ലുമലയിലെ ചാക്കോ വട്ടത്തറ (74) അന്തരിച്ചു.

കുമ്പളപ്പള്ളി പുല്ലുമലയിലെ ചാക്കോ വട്ടത്തറ (74) അന്തരിച്ചു. ഭാര്യ: മേരി. മക്കൾ: മിനി (കനകപ്പള്ളി), മനോജ് (ബെംഗളൂരു), സിനി (പള്ളപ്പാറ), സുനി (ഓട്ടോ ഡ്രൈവർ, കാലിച്ചാമരം), സനീഷ് (എറണാകുളം). മരുമക്കൾ: സുനിത (ബെംഗളൂരു), സ്കറിയ പള്ളപ്പാറ, ധന്യ (ചന്ദനക്കാംപാറ), രമ്യ (എറണാകുളം), പരേതനായ ടോമി.

No comments