വയനാട്ടിലെ ദുരിതബാധിതർക്ക് കരുതലും കൈത്താങ്ങുമായി മൈനോറിറ്റി കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി
വയനാട്ടിലെ ദുരിതബാധിതർക്ക് കരുതലും കൈത്താങ്ങുമായി മൈനോറിറ്റി കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി.
മൈനോറിറ്റി കോൺഗ്രസ് സമാഹരിച്ച സഹായം ചെയർമാൻ സിജോ അമ്പാട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാർത്തികേയൻ പെരിയക്ക് ജില്ലാ ചെയർമാൻ സിജോ അമ്പാട്ട് കൈമാറി.
ഉദുമ നിയോജക മണ്ഡലം കമ്മിറ്റി സ്വരൂപിച്ച
ആവശ്യസാധങ്ങൾ ഷിഹാബ് മാങ്ങാടിന്റെ നേതൃത്വത്തിൽ ഡിസിസി മുൻ പ്രസിഡന്റ് ഹക്കിം കുന്നിൽ ജില്ലാ ചെയർമാൻ സിജോ അമ്പാട്ടിന് കൈമാറി. കോടോം ബേളൂർ, അടുക്കം മണ്ഡലം കമ്മിറ്റികളുടെ സഹായം അഡ്വ.ഷീജ, ജിജോ മാത്യു, ജിബിൻ ജെയിംസ് എന്നിവർ ജില്ലാ ചെയർമാന് കൈമാറി.
നീലേശ്വരം മണ്ഡലത്തിലെ സഹായം കെപിസിസി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന കോർഡിനേറ്റർ താജുദിൻ കാട്ടൂർ കൈമാറി. കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ സഹായം ജില്ലാ കോ- ഓർഡിനേറ്റർ സോണി കാരിക്കൽ, നിയാസ് ഹൊസ്ദുർഗ്, ആന്റോ പടയാട്ടിൽ എന്നിവർ ചേർന്ന് കൈമാറി.
തൃക്കരിപ്പൂർ നിയോജക കമ്മിറ്റിയുടെ സഹായം ചെയർമാൻ സോജോ ചക്കാലക്കൽ, പൊന്നമ്മ ജോൺസൺ, ടി.കെ.അയൂബ് എന്നിവർ കൈമാറി. കെപിസിസി മൈനോറിറ്റി ഡിപാർട്മെന്റ് പനത്തടി മണ്ഡലം കമ്മിറ്റി സ്വരൂപിച്ച സഹായം ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിക്ക് കൈമാറി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ, മാർട്ടിൻ അബ്രാഹം,
അജീഷ് അരിപ്രോഡ്, എം.ജയകുമാർ,
എൻ.ചന്ദ്രശേഖരൻ നായർ,
വിനോദ് കുമാർ, സെബാൻ കാരക്കുന്നേൽ,
വിനോദ് ഫിലിപ്പ്,
സിമി ജെയ്മോൻ,
വത്സമ്മ എബ്രാഹം, ചാക്കോച്ചൻ രാജേഷ്,
അന്ന മരിയ രാജീവ്,
No comments