നീലേശ്വരം മൂലപ്പള്ളി എഎൽപി സ്കൂളിന് സമീപം ഫുട് ഓവർബ്രിഡ്‌ജും ഹൈമാസ്റ്റ് ലൈറ്റും വേണമെന്ന് കോൺഗ്രസ് മൂലപ്പള്ളി മൂന്നാം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
നീലേശ്വരം മൂലപ്പള്ളി എഎൽപി സ്കൂളിന് സമീപം ഫുട ഓവർബ്രിഡ്‌ജും ഹൈമാസ്റ്റ് ലൈറ്റും വേണമെന്ന് കോൺഗ്രസ് മൂലപ്പള്ളി മൂന്നാം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
നീലേശ്വരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എം.രാജേഷ് അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികൾക്ക് വാർഡ് മുൻ പ്രസിഡന്റ് മടുപ്പിൽ രാഘവൻ ഉപഹാരങ്ങൾ സമ്മാനിച്ചു. എം. കുഞ്ഞിക്കൃഷ്ണൻ നായർ, രാജൻ കുന്നുമ്മൽ എന്നിവർ ആശംസകൾ നേർന്നു. വാർഡ് ജനറൽ സെക്രട്ടറി എം.കുഞ്ഞമ്പു നായർ സ്വാഗതവും സെക്രട്ടറി കെ.എം. വിനോദ് നന്ദിയും പറഞ്ഞു.
No comments