കാസർഗോഡ് ചട്ടഞ്ചാൽ തെക്കിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ. ദേശീയപാത 66 നിർമ്മാണത്തിനായി മണ്ണെടുത്ത സ്ഥലത്താണ് ഇന്ന് രാവിലെ മണ്ണിടിച്ചിൽ ഉണ്ടായത്. ഇതുവഴിയുള്ള ഗതാഗതം തിരിച്ചു വിട്ടു. മണ്ണ് നീക്കം ചെയ്യുന്ന നടപടി പുരോഗമിക്കുകയാണ്.
കാസർഗോഡ് ചട്ടഞ്ചാൽ തെക്കിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ.
Reviewed by kasaragodupdates
on
August 05, 2024
Rating: 5
No comments