നീലേശ്വരം പാലായിയിലെ സ്കൂളിലേക്ക് പോയ യുവ അധ്യാപികയെ കാണാനില്ലെന്നു പരാതി.
നീലേശ്വരം പാലായിയിലെ സ്കൂളിലേക്ക് പോയ യുവ അധ്യാപികയെ കാണാനില്ലെന്നു പരാതി.
നീലേശ്വരം പാലായിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജോലി ചെയ്യുന്ന പാലായി റോഡിലെ അഞ്ജനയെ (26) യാണ് കാണാതായത്. ഇന്നു രാവിലെ പതിവു പോലെ സ്കൂളിലേക്ക് പോയ അഞ്ജന പിന്നീട് തിരിച്ചു വന്നില്ലെന്ന് പിതാവ് കെ.എം.ഷാജി നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവാഹിതയായ ഇവർക്ക് ഒരു കുട്ടിയുണ്ട്.
No comments