Breaking News

പരപ്പ ബാനത്ത് 36 കാരൻ വീടിനടുത്ത കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ.

പരപ്പ ബാനത്ത് 36 കാരൻ വീടിനടുത്ത കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ.
ബാനം കോട്ടപ്പാറയിലെ പ്രദീപൻ (36) ആണ് മരിച്ചത്. പരേതനായ ഗോപിയുടെയും ലളിതയുടെയും മകനാണ്. സഹോദരങ്ങൾ: പ്രസീദ, പരേതനായ പ്രജിത്ത്.

No comments