നീലേശ്വരം സർവീസ് സഹകരണ ബാങ്ക് സ്വാതന്ത്ര്യ ദിനഘോഷം നടത്തി.
നീലേശ്വരം സർവീസ് സഹകരണ ബാങ്ക് സ്വാതന്ത്ര്യ ദിനഘോഷം നടത്തി.
ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വി.രാജേന്ദ്രൻ പതാക ഉയർത്തി. അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ.രാകേഷ്, എം.ബാബു, ടി.മനോജ് കുമാർ, എം.പ്രജിത്ത്, മധു കോറോത്ത്, ടി.ഗിരീഷ്, സി.കെ.രോഹിത് എന്നിവർ പ്രസംഗിച്ചു.
No comments