അഷ്ടമി രോഹിണി നാളിൽ നീലേശ്വരം പട്ടേന സുവർണവല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ലക്ഷാർച്ചന നടത്തി.നിരവധി പേർ പങ്കെടുത്തു. വിദ്യാഗോപാലമന്ത്രാർച്ചന, സഹസ്രനാമാർച്ചന, അഷ്ടോത്തര ശതനാമാർച്ചന എന്നിവയുമുണ്ടായി.
No comments