നീലേശ്വരം നഗരസഭ 27-ാം വാര്‍ഡ്‌സഭാ യോഗം ഓഗസ്‌റ്റ് 31 ന്
നീലേശ്വരം നഗരസഭ 27-ാം വാര്‍ഡ് 27 തൈക്കടപ്പുറം നോര്‍ത്തിലെ വാര്‍ഡ്‌സഭാ യോഗം ഓഗസ്‌റ്റ് 31 ന് ശനിയാഴ്‌ച ഉച്ചയ്‌ക്ക് 2.30 നു ചേരുമെന്നു വാര്‍ഡ് കൗണ്‍സിലര്‍ വി.വി.വിനു നിലാവ് അറിയിച്ചു.
തൈക്കടപ്പുറം വിജിഎം എഎല്‍പി സ്‌കൂളിലാണ് യോഗം. 2023-24 വാര്‍ഷിക പദ്ധതി അവലോകനം, 2024-25 വാര്‍ഷിക പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കല്‍, അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി 2023-24 സാമ്പത്തിക വര്‍ഷത്തെ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കല്‍, 2024-25 അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാന്‍ അംഗീകരിക്ല്#, മാലിന്യമുക്ത നവകേരളം- ഉറവിടമാലിന്യ സംസ്‌കരണ ഉപാധികള്‍, മറ്റിനങ്ങള്‍ എന്നിവയാണ് അജണ്ട. ഫോണ്‍: 9847941818.

No comments