Breaking News

സിപിഎം നീലേശ്വരം സെന്റർ ലോക്കൽ കമ്മിറ്റിയുടെ ജനകീയ സദസ് മുണ്ടേമ്മാട്ട് നടന്നു.

സിപിഎം നീലേശ്വരം സെന്റർ ലോക്കൽ കമ്മിറ്റിയുടെ ജനകീയ സദസ് മുണ്ടേമ്മാട്ട് നടന്നു.
കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. ഉണ്ണി നായർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.പ്രഭാകരൻ, നീലേശ്വരം ഏരിയാ സെക്രട്ടറി എം. രാജൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കരുവക്കാൽ ദാമോദരൻ, കെ.രാഘവൻ എന്നിവർ പ്രസംഗിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം ടി.കെ.അനീഷ് സ്വാഗതം പറഞ്ഞു.

No comments