ജീവകാരുണ്യം ദിനചര്യയാക്കിയ തമ്പുരാട്ടി ബസ് കൂട്ടായ്മ വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ ഫണ്ട് നൽകി.
കാസർകോട് കലക്ടർ കെ.ഇമ്പശേഖർ ഏറ്റുവാങ്ങി. ബസിലെ മുൻ ജീവനക്കാർ, ഇപ്പോഴത്തെ ജീവനക്കാർ, യാത്രക്കാർ എന്നിവർ ചേർന്ന വാട്സ് ആപ് കൂട്ടായ്മയാണ് തമ്പുരാട്ടി ബസ് കൂട്ടായ്മ.
No comments