Breaking News

അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ നീലേശ്വരം സഭാംഗവും മലബാറിലെ ആദ്യകാല പെന്തക്കോസ്‌ത്‌ വിശ്വാസികളില്‍ ഒരാളുമായ എം.വിന്‍സന്റ്‌ (94) അന്തരിച്ചു.

അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ നീലേശ്വരം സഭാംഗവും മലബാറിലെ ആദ്യകാല പെന്തക്കോസ്‌ത്‌ വിശ്വാസികളില്‍ ഒരാളുമായ എം.വിന്‍സന്റ്‌ (94) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ രാജപുരം അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ സെമിത്തേരിയില്‍. സംസ്‌കാര ശുശ്രൂഷകള്‍ നാളെ രാവിലെ 9 മണിക്ക്‌ പടന്നക്കാട്‌ തീര്‍ഥം റസിഡന്‍ഷ്യല്‍ ഏരിയയിലെ മകന്‍ ജസ്റ്റിന്റെ ഭവനത്തില്‍ തുടങ്ങും. ഭാര്യ: പരേതയായ സോമാ വിന്‍സന്റ്‌. മക്കള്‍: ജസ്‌റ്റിന്‍ (ബിസിനസ്‌), ജാസ്‌മിന്‍, വില്‍മ, പാസ്റ്റര്‍ സജിത്ത്‌ വിന്‍സന്റ്‌ (എ.ജി.ചര്‍ച്ച്‌ കൊണ്ടോട്ടി). മരുമക്കള്‍: ഓമന ജസ്‌റ്റിന്‍, എം.കെ.ഷാജി, വര്‍ഗീസ്‌ ജോര്‍ജ്‌, സീമ സജിത്ത്‌.

No comments