നീലേശ്വരം രാങ്കണ്ടത്തെ കൊടക്കാട്ട് വീട്ടിൽ ലീല ഗോപാലൻ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ബാബു, ഷാജു, അമ്മിണി. മരുമക്കൾ: ശാന്ത, ശാലിനി, ബാബു. സഹോദരങ്ങൾ: പരേതരായ കുഞ്ഞപ്പൻ, തങ്കപ്പൻ.
No comments