മടിക്കൈ മേക്കാട്ടെ കെ.മുത്താണി (88) അന്തരിച്ചു.
മടിക്കൈ മേക്കാട്ടെ കെ.മുത്താണി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ പനക്കൂൽ കേളു. മക്കൾ: കെ. ലക്ഷ്മി (വാഴുന്നോറടി), കെ.ബാലകൃഷ്ണൻ (മേക്കാട്ട്), സാവിത്രി (വെള്ളുവയൽ), വിലാസിനി (ബിരിക്കുളം), ശാരദ (നൂഞ്ഞി), ഹരിദാസ് മേക്കാട് (കച്ചവടം), മരുമകൾ: രാമകൃഷ്ണൻ (വാഴുന്നോറടി), ഓമന (മടിയൻ), രത്നാകരൻ പ്ലാത്തടം (റിട്ട. ബിരിക്കുളം സർവീസ് സഹകരണ ബാങ്ക്, കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ ജോയിന്റ് സെക്രട്ടറി), വിജയൻ പുളിക്കാൻ പനക്കൂൽ, ചന്ദ്രൻ (നൂഞ്ഞി), നിഷ (കല്ലു വരമ്പത്ത്, രാവണേശ്വരം).
No comments