Breaking News

ശ്രീ മുളവിന്നുർ ഭഗവതി ക്ഷേത്ര കഴകം മൂത്തായർ അട്ടേങ്ങാനം ചെന്തളത്തെ മുളവിനി കൃഷ്‌ണൻ മൂത്തച്ഛൻ (88) അന്തരിച്ചു.

ശ്രീ മുളവിന്നുർ ഭഗവതി ക്ഷേത്ര കഴകം മൂത്തായർ അട്ടേങ്ങാനം ചെന്തളത്തെ മുളവിനി കൃഷ്‌ണൻ മൂത്തച്ഛൻ (88) അന്തരിച്ചു. ഭാര്യ: കെ.നാരായണി. മക്കൾ : ഗോപാലകൃഷ്ണൻ (ഗൾഫ്), ബാലാമണി, അശോകൻ.മരുമക്കൾ: ശ്രീലത(ചെറുപനത്തടി), തമ്പാൻ (നാട്ടക്കല്ല്), ശ്രീന (ജയപുരം).സഹോദരങ്ങൾ: എംദാമോദരൻ (മാലോം ), എം. കുഞ്ഞമ്പു (ദർഘസ്), എം. കുഞ്ഞിക്കണ്ണൻ (പുങ്ങംച്ചാൽ ), രാഘവൻ(അടോട്ട്കയ), പരേതരായ തമ്പായി,നാരായണൻ, ഗോപാലൻ

No comments