
നീലേശ്വരം കൊട്രച്ചാലിലെ വെങ്ങാട്ട് മാധവി അമ്മ (85) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക് കൊട്രച്ചാലിലെ സമുദായ ശ്‌മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ വീരപ്പന്‍. മക്കള്‍: വെങ്ങാട്ട് ശശി (ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ജില്ലാ സെക്രറി), വെങ്ങാട്ട് അശോകന്‍ കാരണവര്‍ (തുരുത്തി കാടങ്കോട് നെല്ലിക്കാല്‍ ഭഗവതി ക്ഷേത്രം), പരേതനായ രാജു. മരുമക്കള്‍: പി.ജലജ, കെ.ലളിത, കെ.ബീന. സഹോദരങ്ങള്‍: വെങ്ങാട്ട് ശാരദ (മഞ്ചേശ്വരം), വെങ്ങാട്ട് ശാന്ത (കൊട്രച്ചാല്‍), വെങ്ങാട്ട് നാരായണി (കാടങ്കോട്), പരേതനായ വെങ്ങാട്ട് കണ്ണന്‍.
No comments