Breaking News

നീലേശ്വരം പട്ടേനയിലെ ടി. വി കാരിച്ചി (78)അന്തരിച്ചു.

നീലേശ്വരം പട്ടേനയിലെ ടി. വി കാരിച്ചി (78)അന്തരിച്ചു. ഭർത്താവ് പരേതനായ പുതിയവീട്ടിൽ കൃഷ്‌ണൻ. മക്കൾ: രാധാകൃഷ്ണൻ, രാജു, രാധ. മരുമക്കൾ:ചന്ദ്രിക, സതി (ജെസിസ് ഇംഗ്ലീഷ് മീഡിയം
സ്കൂൾ നീലേശ്വരം), പരേതനായ രാഘവൻ. സഹോദരങ്ങൾ :നാരായണൻ, കരുണാകരൻ, ലീല.

No comments