Breaking News

നീലേശ്വരം ചാത്തമത്തെ സി.വി.കുമാരൻ (72) അന്തരിച്ചു.

നീലേശ്വരം ചാത്തമത്തെ സി.വി.കുമാരൻ (72) അന്തരിച്ചു. ചെത്തുതൊഴിലാളി ആയിരുന്നു. ഭാര്യ: ടി.വി. ഇന്ദിര (കാരി). മക്കൾ: സുമേഷ് (വിദേശം), സുമരാജ് (ഇന്ത്യൻ ആർമി), മരുമക്കൾ: സരിഗ (കാരി), നിധിന (ഐങ്ങോത്ത്). സഹോദരങ്ങൾ: സി.വി. രവി, സുശീല (വെള്ളൂർ), നന്ദിനി (സിപിഎം ചാത്തമത്ത് ബ്രാഞ്ച് അംഗം).

No comments