അച്ഛൻ സൈക്കിൾ വാങ്ങാൻ അയച്ചു കൊടുത്ത 10,000 രൂപ വയനാടിന് നൽകി ചായ്യോത്തെ അനാമിക.വി.കെ.
അച്ഛൻ സൈക്കിൾ വാങ്ങാൻ അയച്ചു കൊടുത്ത 10,000 രൂപ വയനാടിന് നൽകി ചായ്യോത്തെ അനാമിക.വി.കെ. നീലേശ്വരം ചായ്യോത്ത് കുണ്ടാരത്തിൽ താമസിക്കുന്ന വിദേശത്ത് ജോലി ചെയ്യുന്ന അനിൽകുമാർ - ജിഷ ദമ്പദികളുടെ മകൾ ചായ്യോത്ത് ഹയർ സെക്കൻ്റെറി സ്കൂളിൽ പത്താം തരത്തിൽ പഠിക്കുന്ന അനാമികയാണ് സൈക്കിൾ വാങ്ങാൻ തൻ്റെ അച്ഛൻ അയച്ചു കൊടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി മാതൃകയായത്. തുക ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഏറ്റുവാങ്ങി.
No comments