Breaking News

നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ ടി. വി.ചന്ദ്രമതി (67) അന്തരിച്ചു.

നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ ചന്ദ്രമതി ടി.വി (67) അന്തരിച്ചു.ഭർത്താവ്: കൃഷ്ണൻ പുതിയില്ലത്ത്. മക്കൾ: സിന്ധു ടി.വി, സുധീഷ് ടി.വി,സുജല ടി.വി മരുമക്കൾ: വിജയൻ എം (കുവാറ്റി), നീതി കെ.കെ (തായന്നൂർ ), വിജയൻ പി വി (ചാളക്കടവ്). സഹോദരങ്ങൾ: അമ്പൂഞ്ഞി ടി.വി, നാരായണി ടി.വി (ഇരുവരും അച്ചാംതുരുത്തി), പാർവ്വതി (എരിഞ്ഞിക്കീൽ) പരേതരായ മാധവി, കുഞ്ഞമ്പാടി, കണ്ണൻ.

No comments