തൃക്കരിപ്പൂർ കൊയോങ്കരയിലെ എ.എം. ബേബി (65) അന്തരിച്ചു.
തൃക്കരിപ്പൂർ കൊയോങ്കരയിലെ എ.എം. ബേബി (65) അന്തരിച്ചു. ഭർത്താവ്: ഒ.പി.കുഞ്ഞികൃഷ്ണന്‍ നായർ (റിട്ട.പിഡബ്‌ള്യു.ഡി, മംഗളൂരു).സംസ്‌കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് ആലത്തടി മലൂര്‍ തറവാടു ശ്മശാനത്തില്‍. മക്കള്‍: ഹരിഹരന്‍ (ദുബായ്), സുമംഗള (മംഗളൂരു). മരുമക്കള്‍: സുഷ്മ (ഗുജറാത്ത്), ജഗന്നാഥന്‍ (ദുബായ്). സഹോദരങ്ങള്‍: എ.എം.ലോഹിതാക്ഷന്‍ നായര്‍ (പടിഞ്ഞാറെക്കര), എ.എം.ലക്ഷ്മി (പടിഞ്ഞാറെക്കര), എ.എം.സാവിത്രി (കരിവെള്ളൂര്‍), എ.എം.ശ്യാമള (പെരിയ).
No comments