നീലേശ്വരം നഗരസഭ വാര്‍ഡ്: 28 തൈക്കടപ്പുറം സീറോഡ് വാര്‍ഡ്‌സഭായോഗം വെള്ളിയാഴ്‌ച
നീലേശ്വരം നഗരസഭ വാര്‍ഡ്: 28 തൈക്കടപ്പുറം സീറോഡ് വാര്‍ഡ്‌സഭായോഗം വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 2.30 ന് തൈക്കടപ്പുറം പാലിച്ചോന്‍ ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അന്‍വര്‍ സാദിഖ് അറിയിച്ചു. അജണ്ട: 2023-24 വാര്‍ഷിക പദ്ധതി അവലോകനം, 2024-25 വാര്‍ഷിക പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കല്‍, അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി 2023-24 സാമ്പത്തിക വര്‍ഷത്തെ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കല്‍, 2024-25 അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാന്‍ അംഗീകരിക്കൽ, മാലിന്യമുക്ത നവകേരളം- ഉറവിടമാലിന്യ സംസ്‌കരണ ഉപാധികള്‍, മറ്റിനങ്ങള്‍. ഫോണ്‍: 9847785601.
No comments