നീലേശ്വരം റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2024 - 2029 വർഷത്തെ ഭരണ സമിതിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
നീലേശ്വരം റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2024 - 2029 വർഷത്തെ ഭരണ സമിതിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
കെ.വി.സുരേഷ് കുമാർ, കമലാക്ഷൻ കോറോത്ത്, കെ.വേണുഗോപാലൻ മാസ്റ്റർ, പി.രാഘവൻ നായർ, ടി.വേണുഗോപാലൻ, കെ. ദീപേഷ്, കെ.സുകുമാരൻ, എം.സുന്ദരൻ മാസ്റ്റർ, എം.വി.അജിത, എം.വി. ലിജിന, എം.സിന്ധു എന്നിവരാണ്
No comments