പാരീസ് ഒളിമ്പിക്സിന്റെ സന്ദേശമറിയിച്ച് നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ദീപശിഖാ പ്രയാണം നടത്തി.
പാരീസ് ഒളിമ്പിക്സിന്റെ സന്ദേശമറിയിച്ച് നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ദീപശിഖാ പ്രയാണം നടത്തി.
പിടിഎ പ്രസിഡന്റ് വിനോദ് കുമാർ അരമന ദീപശിഖയ്ക്ക് തിരി കൊളുത്തി. ഹെഡ്മിസ്ട്രസ് എം.വി.രമ ഏറ്റുവാങ്ങി. സ്കൂൾ അത് ലറ്റ് ചാമ്പ്യൻ കുമരേശൻ ദീപശിഖാ പ്രയാണം നടത്തി. പി.നവനീത ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലി. ലില്ലി ടീച്ചർ, രൂപേഷ് മാസ്റ്റർ, പ്രസീദ ടീച്ചർ, ദീപ ടീച്ചർ, ജിതിൻ മാസ്റ്റർ, ഉണ്ണി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
No comments