Breaking News

നീലേശ്വരം ചിറപ്പുറം പാലക്കാട്ടെ കുന്നുംപുറത്ത് കുഞ്ഞിരാമൻ (83) അന്തരിച്ചു.

നീലേശ്വരം ചിറപ്പുറം പാലക്കാട്ടെ കുന്നുംപുറത്ത് കുഞ്ഞിരാമൻ (83) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: രാധ (കോടതി), ലത, രതി, സുധ, സതി, മധു (കുവൈത്ത്). മരുമക്കൾ: ബാബു, അംബുജാക്ഷൻ, ദാമോദരൻ, സുകുമാരൻ, രാജേഷ്, സുനീതി. സഹോദരൻ: പരേതനായ കോരൻ.

No comments