പാരീസ് ഒളിമ്പിക്സിനെ വരവേറ്റ് നീലേശ്വരം കക്കാട്ട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിച്ചു.
സ്കൂളിൽ ചേർന്ന സ്പെഷ്യൽ അസംബ്ലിയിലാണ് ദീപശിഖ തെളിയിച്ചത്. ഒളിമ്പിക്സ് ജഴ്സി അണിഞ്ഞ കുട്ടികൾ കൈമാറിയ ദീപശിഖ ഹെഡ്മാസ്റ്റർ ഈശ്വരൻ മാസ്റ്റർ തെളിയിച്ചു. നാരായണൻ മാസ്റ്റർ ഒളിമ്പിക്സിന്റെ പ്രാധാന്യം വിശദീകരിച്ചു. കുട്ടികൾ ഒളിമ്പിക്സ് പ്രതിജ്ഞ ഏറ്റുചൊല്ലി.
പാരീസ് ഒളിമ്പിക്സിനെ വരവേറ്റ് നീലേശ്വരം കക്കാട്ട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിച്ചു.
Reviewed by kasaragodupdates
on
July 28, 2024
Rating: 5
No comments