കരിന്തളം മുതുകുറ്റിയിലെ പെരിയടത്ത് കണ്ണൻ മണിയാണി (75) അന്തരിച്ചു.
കരിന്തളം മുതുകുറ്റിയിലെ പെരിയടത്ത് കണ്ണൻ മണിയാണി (75) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: തമ്പായി. മക്കൾ: കുഞ്ഞികൃഷ്ണൻ (ഹൈക്കോടതി, എറണാകുളം), സതി (മോനാച്ച), രമേശൻ (സിആർപിഎഫ് പൂനെ), ശ്രീജ (പരപ്പ). മരുമക്കൾ: റജുല (തോട്ടിനാട്ട്), ധന്യ (ആറളം), നാരായണൻ, എ.ആർ.മുരളി (പരപ്പ).
No comments