മുടി മുറിക്കാനായി വീട്ടിൽ നിന്നിറങ്ങിയ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി.
മുടി മുറിക്കാനായി വീട്ടിൽ നിന്നിറങ്ങിയ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി തൂക്കുപാലത്തിന് സമീപം താമസിക്കുന്ന വിജയനെ (47) യാണ് കാണാതായത്. ഇന്ന് രാവിലെ 11.30 നാണ് മുടി മുറിക്കാനായി വീട്ടിൽ നിന്നിറങ്ങിയത്. നേരം വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. വരയൻ ലുങ്കിയും വെളുത്ത വരയുള്ള അരക്കയ്യൻ ഷർട്ടുമാണ് വേഷം. ചെറിയ മനോവിഭ്രാന്തിയുള്ളയാളാണ്. കണ്ടു കിട്ടുന്നവർ നീലേശ്വരം പോലീസ് സ്റ്റേഷനിലോ ഇനി പറയുന്ന നമ്പറുകളിലോ വിവരമറിയിക്കണം. ഫോൺ: 9495367005, 8606577460, 9495795319.
No comments