നീലേശ്വരം പാലായിയിലെ കല്ലിങ്കാൽ കുഞ്ഞാത (90) അന്തരിച്ചു. ഭർത്താവ്: പരേതനായ മറുവൻ പാലായി. മക്കൾ: രാഘവൻ, ചന്ദ്രൻ, ശോഭന. മരുമക്കൾ: കൗസല്യ (ചെറിയാക്കര), ഭവാനി (നീലായി). സഹോദരങ്ങൾ: ദാമോദരൻ, ഗോപാലൻ (ചോയ്യങ്കോട്), പരേതരായ അമ്പു, കൊട്ടൻ, പൊക്കി.
No comments