Breaking News

നീലേശ്വരം തൈക്കടപ്പുറം വലിയവീട് തറവാട് ശ്രീ മുത്തപ്പൻ ദേവസ്ഥാനത്ത് ജൂലൈ 10 ന് കട്ടില വെക്കൽ ചടങ്ങ് നടത്തും.

നീലേശ്വരം തൈക്കടപ്പുറം വലിയവീട് തറവാട് ശ്രീ മുത്തപ്പൻ ദേവസ്ഥാനത്ത് ജൂലൈ 10 ന് കട്ടില വെക്കൽ ചടങ്ങ് നടത്തും.
രാവിലെ 7.52 നും 8.49 നും മധ്യേ മകം നക്ഷത്രം നാലാം കാലിൽ കർക്കടകം രാശി മുഹൂർത്തത്തിലാണ് ചടങ്ങ്. വൈനിങ്ങാൽ പുരുഷോത്തമൻ വിശ്വകർമൻ കാർമികത്വം വഹിക്കും. മുത്തപ്പൻ ദേവസ്ഥാന നവീകരണത്തിന്റെ ഭാഗമായാണ് ചടങ്ങ്.

No comments