നീലേശ്വരം ലേബർ കോൺട്രാക്ട് സൊസൈറ്റി കെ.ആർ. കണ്ണൻ അനുസ്മരണം നടത്തി.
നീലേശ്വരം ലേബർ കോൺട്രാക്ട് സൊസൈറ്റി മുൻ പ്രസിഡന്റ് സ്വാതന്ത്ര്യ സമര സേനാനി കെ.ആർ. കണ്ണന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ സൊസൈറ്റി അനുസ്മരണം നടത്തി. പ്രസിഡന്റ് വൈ.എം.സി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സുകുമാരൻ, കെ.ആർ.രാകേഷ്, പി.രാഘൻ നായർ, വേണു മാസ്റ്റർ, കെ.രാജീവൻ, പി.ലീല എന്നിവർ പ്രസംഗിച്ചു. പുഷ്പാർച്ചനയും നടത്തി.
No comments