നീലേശ്വരം തളിയിൽ നീലകണ്ഠേശ്വര ഭജനമഠം കുട്ടികൾക്കും മുതിർന്നവർക്കും കുടയും പുസ്തകങ്ങളും വിതരണം ചെയ്തു.
കെ.നാരായണ മാരാർ അധ്യക്ഷത വഹിച്ചു. നാരായണൻ ഗുരുസ്വാമി, പത്മനാഭൻ ഗുരുസ്വാമി, ഭജനമഠം ട്രഷറർ ശ്രീധരൻ നായർ എന്നിവർ ആശംസകൾ നേർന്നു. കെ.എം. വിനോദ് സ്വാഗതവും കെ. അരുൺ കുമാർ നന്ദിയും പറഞ്ഞു.
No comments