എംബിബിഎസ് പരീക്ഷ ഫസ്റ്റ് ക്ലാസിൽ പാസായി കരിന്തളം സ്വദേശി അർജുൻ യാദവ്. എറണാകുളത്തെ ഗവ. മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായിരുന്നു. വരക്കാട് വള്ളിയോടൻ കേളു നായർ ഹയർസെക്കന്ററി സ്കൂൾ മുൻ കായികാധ്യാപകൻ കരിന്തളത്തെ നാരായണൻകുട്ടി മാസ്റ്ററുടെയും അധ്യാപിക പി. അമ്പിളിയുടെയും മകനാണ്.
No comments