Breaking News

അന്തരിച്ചു

നീലേശ്വരം മൂലപ്പള്ളി മഠത്തിൽ വീട്ടിൽ കെ.നളിനി (80) അന്തരിച്ചു. ഭർത്താവ്: പി.കുഞ്ഞിക്കൃഷ്ണൻ. മക്കൾ: രാജേഷ് കുമാർ, രജിത, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: രമേന്ദ്രൻ, റീന. സഹോദരങ്ങൾ: തങ്കമണി, രവീന്ദ്രൻ, പരേതരായ കുഞ്ഞിരാമൻ, നാരായണി.

No comments