Breaking News

അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്നേഹാഞ്ജലിയിലെ രഞ്ജിത്ത് ബാലകൃഷ്ണൻ അന്തരിച്ചു.
ഭാര്യ: കൃഷ്ണദീപ (കൂത്തുപറമ്പ്). മക്കൾ: ഋഷി സായി രഞ്ജിത്ത് ( കേന്ദ്രീയ വിദ്യാലയം), ഉജ്വൽ ഋഷാൻ രഞ്ജിത്ത് (നീലേശ്വരം സെന്റ് പീറ്റേഴ്സ് സ്കൂൾ). ഭൗതികശരീരം വൈകുന്നേരം 5 മണിക്ക് പടിഞ്ഞാറ്റംകൊഴുവൽ സ്നേഹാഞ്ജലിയിൽ കൊണ്ടുവരും. സംസ്കാരം 7 മണിക്ക് തട്ടാച്ചേരിയിലെ ശ്മശാനത്തിൽ.

No comments