സീറ്റ് ഒഴിവ്
നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലെ 2024-25 അദ്ധ്യയന വർഷത്തെ ഒന്നാം ക്ലാസ്സിൽ ഒരു SC സീറ്റും രണ്ട് ST സീറ്റുകളും ബാലവാടിക-3 യിൽ രണ്ട് ST സീറ്റുകളും ഒഴിവുണ്ട്. അപേക്ഷാ ഫോമുകൾ വിദ്യാലയ വെബ്സൈറ്റിലും (www.nileshwar.kvs.ac.in) വിദ്യാലയത്തിൽ നിന്നും 08.05.2024 (10:00am) മുതൽ 15.05.2024(04:00pm) വരെ ലഭ്യമാണ്.അർഹതയുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ ഓഫ്‌ലൈനായി 15.05.2024ന് വൈകുന്നേരം 4 മണിക്ക് മുമ്പാകെ വിദ്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.
ബാലവടിക -3 പ്രവേശനത്തിന് വയസ്സ് 31.03.2024ന് 5 വയസ്സിനും 6 വയസ്സിനും ഇടയിലും ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സിനും 8 വയസ്സിനും ഇടയിൽ ആയിരിക്കണം.
No comments