നടപന്തലിന്റെ നിർമാണം തുടങ്ങി
നീലേശ്വരം പേരോൽ മഹേശ്വരി ക്ഷേത്രത്തിൽ നടപ്പന്തലിന്റെ നിർമാണം തുടങ്ങി.
ശിൽപി പ്രഭാകരൻ, നീലേശ്വരം അജിത് മണിയാണി എന്നിവരുടെ നേതൃത്വത്തിൽ കട്ടില വയ്പ് ചടങ്ങ് നടത്തി. നിർമാണ കമ്മിറ്റി ചെയർമാൻ കെ.രാമകൃഷ്ണൻ, ക്ഷേത്രം പ്രസിഡന്റ് പി.കെ.വിജയൻ, വൈസ് പ്രസിഡന്റ് കെ.രാജൻ, സെക്രട്ടറി ഇ. അനിൽ കുമാർ , ട്രഷറർ പത്മനാഭൻ നായർ, രക്ഷാധികാരി എം.നാരായണൻ മാസ്റ്റർ, മാതൃസമിതി ഭാരവാഹികളായ പുഷ്പ, ബേബി തുടങ്ങിയവർ സംബന്ധിച്ചു.
No comments