നീലേശ്വരം പട്ടേന ആനിക്കിൽ തറവാട് കളിയാട്ടം സമാപിച്ചു.
സമാപന ദിവസം ചാമുണ്ഡി, വിഷ്ണുമൂർത്തി, ഗുളികൻ തെയ്യക്കോലങ്ങളുടെ പുറപ്പാടുണ്ടായി. മെയ് 10 വരെ പ്രാർത്ഥനാ കളിയാട്ടം ഉണ്ടാകും. നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശോത്സവം പൂർത്തിയായ ശേഷമാണ് കളിയാട്ടം തുടങ്ങിയത്.
No comments