ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വില്ലേജ് ഓഫീസർ മരിച്ചു.
പനത്തടി വില്ലേജ് ഓഫീസർ തിരുവനന്തപുരത്തെ വിനോദ് ജോസ് (40) ആണ് ചികിത്സയ്ക്കിടെ മരിച്ചത്. ഇന്നു രാവിലെ 11 മണിക്ക് പാണത്തൂർ വില്ലേജ് ഓഫീസിന് സമീപം മൃതദേഹം പൊതുദർശനത്തിന് വെക്കും.ഭാര്യ: വിജയറാണി. ഒരു മകളുണ്ട്.
No comments