Breaking News

അന്തരിച്ചു

തപാൽ വകുപ്പിലെ റിട്ട. മെയിൽ ഓവർസിയർ പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ എ. ശ്രീനിവാസൻ (74) അന്തരിച്ചു.
സംസ്കാരം നാളെ രാവിലെ 10.30 ന് കൊട്രച്ചാലിലെ സമുദായ ശ്മശാനത്തിൽ. ഭാര്യ:മീനാക്ഷി. മക്കൾ: ശ്രീജ, ശ്രീകുമാർ (മത്സ്യഫെഡ് കാസറഗോഡ് ), ശ്രീകാന്ത് (ഗൾഫ് ), ശ്രീകല. മരുമക്കൾ: നാരായണൻ (ഉദുമ), രാജീവൻ (കൊയാമ്പുറം), പ്രജിന (കല്ലൂരാവി), റീന (തപാൽ വകുപ്പ്, കാഞ്ഞങ്ങാട് സൗത്ത്) സഹോദരങ്ങൾ: ബാലാമണി ഒ.വി, വിലാസിനി ഒ.വി, (ഇരുവരും ഒഴിഞ്ഞ വളപ്പ് ) ഹരിദാസ് എ . കെ.(തീർത്ഥങ്കര) പ്രഭാവതി എ.കെ. (കണിച്ചിറ )ബീന എ.കെ (ചോയ്യംങ്കോട്) ഗീത എ.കെ. (വെള്ളിക്കോത്ത്) പരേതരായ നാണി ഒ.വി (തീർത്ഥങ്കര) ലീല ഒ.വി. (കണിച്ചിറ).

No comments