Breaking News

മടിക്കൈ മൂലായിപ്പള്ളിയിൽ വീടിനു മേൽ തെങ്ങ് പൊട്ടി വീണു.

വേനൽമഴയ്ക്കൊപ്പം ഇന്ന് പുലർച്ചെയുണ്ടായ കാറ്റിൽ മടിക്കൈ മൂലായിപ്പള്ളിയിൽ വീടിനു മേൽ തെങ്ങ് പൊട്ടി വീണു. മൂലായിപ്പള്ളിയിലെ കല്യാണിയുടെ വീട്ടിനാണ് നാശനഷ്ടമുണ്ടായത്.

No comments