Breaking News

ലോറിഡ്രൈവറെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചായ്യോം പള്ളിയത്ത് ലോറിഡ്രൈവറെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പരേതനായ ഭരതന്റെയും സുശീലയുടെയും മകൻ സുഭാഷാണ് (46) മരിച്ചത്. ഭാര്യ: സ്വാതി. മക്കളില്ല. സഹോദരൻ: സുധീനൻ .

No comments