വേനൽമഴ:ഇടിമിന്നലിൽ നാശ നഷ്ടം
ഇന്നു പുലർച്ചെയുണ്ടായ വേനൽമഴയിൽ കിനാനൂർ കരിന്തളം പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.
കരിന്തളം കോയിത്തട്ട വരയിൽ കോളനിയിലെ എം.സുരേഷിന്റെ 2 വയസുള്ള പശുക്കുട്ടി ഇടിമിന്നലേറ്റ് ചത്തു. തൊഴുത്തിനോട് ചേർന്നുള്ള തെങ്ങും മുരിങ്ങയും ഇടിമിന്നലിൽ ചിതറിത്തെറിച്ചു.
No comments