Breaking News

പി എസ് സിയും ഗവൺമെന്റും അംഗീകരിച്ച വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പി എസ് സിയും ഗവൺമെന്റും അംഗീകരിച്ച വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
6 മാസം, ഒരു വർഷം, 2 വർഷം ദൈർഘ്യമുള്ള അംഗീകൃത കോഴ്സുകളിൽ പ്രവേശനം നേടാൻ എസ്എസ്എൽസിയാണ് യോഗ്യത. 
കോഴ്സുകൾ: 
📌ഡാറ്റാ എൻട്രി
 📌വെബ്ഡിസൈനിംഗ്
📌അക്കൗണ്ടിംഗ് ടാലി & ജി എസ് ടി
📌SAP       
📌Python
📌ഡി ടി പി
 📌ഡി സി എ
📌പി ജി ഡി സി എ
📌2ഡി & 3Dഓട്ടോകാഡ്
📌ബിൽഡിംഗ്‌ ആനിമേഷൻ
📌 ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് 
📌 കോർപ്പറേറ്റ് ഫിനാൻസ്
📌 ഇൻറ്റീരിയൽ ഡിസൈനിങ്
📌 ഫാഷൻ ഡിസൈനിങ്
📌 ഓഡിയോ വീഡിയോ എഡിറ്റിംഗ്
📌 മൾട്ടിമീഡിയ & വിശ്വൽ എഫക്ടസ് 
📌 എത്തിക്കൽ ഹാക്കിങ്. ഈ കോഴ്സുകളിലേക്ക് 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31.05.2024. അഡ്മിഷൻ എടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോം ഫിൽ ചെയ്യുക.
https://surveyheart.com/form/63ece79a16117d072b32242c. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:  
വിംഗ്സ് അക്കാദമി, പാലക്കുന്ന് കോംപ്ലക്സ്, പാലക്കുന്ന്. ഫോൺ : 0467 2237035, 9947777255. വിംഗ്സ് അക്കാദമി, മാൾ ഓഫ് ഇന്ത്യ, കാഞ്ഞങ്ങാട്. 
ഫോൺ : 0467 2209222,9745123422.

No comments