Breaking News

ഭദ്രായനം നാടകാവതരണം പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചു

നീലേശ്വർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയിൽ മെയ് 25 ന് ശനിയാഴ്ച രാജാസ് സ്കൂളിൽ നടത്താനിരുന്ന ഭദ്രായനം നാടകാവതരണം പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചതായി സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ അറിയിച്ചു.

No comments