Breaking News

എ പ്ലസ് നേടി ദേവപ്രിയ

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ചായ്യോത്ത് ഗവ.ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി എം. ദേവപ്രിയ. കരിന്തളത്തെ ജനാർദനന്റെയും എം.സീനയുടെയും മകളാണ്.

No comments