Breaking News

16 കാരിയുടെ നഗ്നഫോട്ടോ കൈക്കലാക്കിയ കാസറഗോഡ് സ്വദേശിക്കെതിരെ കേസ്

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് 16 കാരിയുടെ നഗ്നഫോട്ടോ കൈക്കലാക്കിയ കാസറഗോഡ് സ്വദേശിക്കെതിരെ നീലേശ്വരം പോലീസ് കേസ് എടുത്തു.
കാസറഗോട്ടെ കൈലാസിനെതിരെയാണ് കേസ്. ഇയാളെ കണ്ടെത്താൻ പോലീസ് സൈബർസെല്ലിന്റെ സഹായത്തോടെ ഊർജിത അന്വേഷണം നടത്തിവരികയാണ്. കാസറഗോഡ് സ്വദേശി കൈലാസ് എന്നാണ് പേര് എന്നതു മാത്രമാണ് പരാതിയിൽ പോലീസിന് ലഭിച്ച വിവരം.

No comments