എസ്എസ്എൽസി പരീക്ഷയിൽ കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിന് 100 % വിജയം.
പിന്നോക്ക മേഖലയിലെ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിൽ പരീക്ഷയെഴുതിയ 72 പേരും വിജയിച്ചു. 9 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 3 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ഉണ്ട്. വിജയിച്ച വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ, പിടിഎ, നാട്ടുകാർ എന്നിവർ അഭിനന്ദിച്ചു.
No comments