Breaking News

അന്തരിച്ചു

നീലേശ്വരം സെന്റ് ആൻസ് കോൺവെന്റ് അംഗവും സെന്റ് ആൻസ് എയുപി സ്കൂൾ മുൻ അധ്യാപികയുമായ സിസ്റ്റർ കാരാപറമ്പിൽ മറിയാമ്മ ( സിസ്റ്റർ ഫ്രാൻസിസ് മാരി - 81) അന്തരിച്ചു. പരേതരായ കാരാപറമ്പിൽ ഫ്രാൻസിസിൻ്റെയും മേരിയുടെയും മകളാണ്. സഹോദരങ്ങൾ: റോസലിൻ ആൻ്റണി, കെ.എഫ്. ജോസ്, കെ. എഫ്. വർഗീസ്, പരേതരായ കെ.എഫ്. ജേക്കബ്, കെ.എഫ്. വിൻസൻ്റ് .
നീലേശ്വരം, കൊല്ലം എന്നിവിടങ്ങളിൽ അധ്യാപികയായും നെയ്യാറ്റിൻകര, ആന്ധ്രപ്രദേശിലെ ഗൊല്ലപുടി, വിശാഖപട്ടണം , സെക്കന്തരാബാദ് എന്നിവിടങ്ങളിലും സേവനം ചെയ്തു.
മൃത സംസ്കാര തിരുക്കർമ്മങ്ങൾ നാളെ ഉച്ചകഴിഞ്ഞ് 2.30 ന് നീലേശ്വരം സെൻ്റ് ആൻസ് കോൺവെൻ്റ് ചാപ്പലിൽ ആരംഭിക്കും.

No comments